Select Your Language

Notifications

webdunia
webdunia
webdunia
webdunia

Photos|മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി അഞ്ജു കുര്യന്‍, ചിത്രങ്ങള്‍

Photos|മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി അഞ്ജു കുര്യന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 10 ഓഗസ്റ്റ് 2021 (09:05 IST)
കഴിഞ്ഞ ദിവസമായിരുന്നു അഞ്ജു കുര്യന്‍ ജന്മദിനം ആഘോഷമാക്കിയത്. തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടി രംഗത്തെത്തിയിരുന്നു.മാലിദ്വീപില്‍ നിന്നുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 'ഓം ശാന്തി ഓശാന'യില്‍ തുടങ്ങി ഉണ്ണിമുകുന്ദന്റെ മേപ്പടിയാന്‍ വരെ എത്തിനില്‍ക്കുകയാണ് നടിയുടെ അഭിനയ ജീവിതം.
webdunia
 
മോഡലിങ് രംഗത്തും സജീവമായ അഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വെങ്കട് ബാലയാണ്.
webdunia
 
കോട്ടയം സ്വദേശിയാണ് അഞ്ജു. ചെന്നൈയില്‍ ആര്‍ക്കിടെക്റ്റായി ചെയ്യുന്നതിനിടെയാണ് നടി അഭിനയത്തിലേക്ക് ചുവട് മാറ്റിയത്. 
webdunia
webdunia
 
ഫഹദ് ഫാസിലിനൊപ്പം ഞാന്‍ പ്രകാശനിലും ദിലീപിന്റെയും നായികയായി ജാക്ക് ഡാനിയേലിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.മേപ്പടിയാന്‍ എന്ന സിനിമയാണ് നടിയുടെതായി ഇനി പുറത്തു വരാനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അര്‍ജുനൊപ്പം മകളെത്തി ആദ്യ സിനിമയില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ശാകുന്തളം അണിയറപ്രവര്‍ത്തകര്‍