റോഷനും ശ്രീനാഥ് ഭാസിയും ശരിക്കും തല്ലുകൂടി; അന്ന ബെന്‍ തുറന്നുപറയുന്നു!

കെ ആര്‍ അനൂപ്
വെള്ളി, 3 ജൂലൈ 2020 (22:00 IST)
കൊവിഡ് 19 കാരണം തിയേറ്ററുകളില്‍ അഞ്ചുദിവസം മാത്രം കളിക്കാന്‍ കഴിഞ്ഞ കപ്പേള എന്ന ചിത്രം അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ് അടക്കമുളള പ്രമുഖ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. അന്ന ബെന്നിനൊപ്പം റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 
 
കപ്പേളയില്‍ ജെസി എന്ന കഥാപാത്രമായി എത്തിയ അന്നയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയും തമ്മിലുള്ള റിയലിസ്റ്റിക് ഫൈറ്റ് സീനിനെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ അന്ന ബെൻ. അവര്‍ രണ്ടും ശരിക്കും തല്ലുകൂടുകയായിരുന്നുവെന്നും രണ്ട് പേര്‍ക്കും നന്നായി വേദനിച്ചുവെന്നും അന്ന പറഞ്ഞു. എല്ലാം റിയലായി ചെയ്തതുകൊണ്ട് തന്നെ സിനിമ കാണുമ്പോള്‍ അതെല്ലാം നന്നായി വന്നിട്ടുണ്ടെന്നും അന്ന ബെന്‍ പറഞ്ഞു.
 
സംവിധാന മികവുകൊണ്ടും താരങ്ങളുടെ അസാമാന്യമായ പ്രകടനം കൊണ്ടുമാണ് ചിത്രത്തിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

അടുത്ത ലേഖനം
Show comments