Webdunia - Bharat's app for daily news and videos

Install App

'അവൾ അപ്പടി താൻ': നടി സിൽക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

Webdunia
ഞായര്‍, 4 ഒക്‌ടോബര്‍ 2020 (16:00 IST)
നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. 'അവള്‍ അപ്പടി താന്‍' എന്ന് പേരിട്ടിരൊയ്ക്കുന്ന സിനിമ കെഎസ് മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണന്‍, മുരളി സിനി ആര്‍ട്സിലെ എച്ച്‌ മുരളി എന്നിവർ ചേന്നാണ് ചിത്രം നിര്‍മിക്കുന്നത്.  
 
സിൽക് സ്മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ സിനിമയിലുണ്ടാവുമെന്ന് സംവിധായകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സില്‍ക്ക് സ്മിതയായി അഭിനയിക്കാന്‍ നടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. സിൽക് സ്മിതയുടെ ജീവിതത്തെ ആസ്‌പദമാക്കി 2011ൽ 'ദ ഡെര്‍ട്ടി പിക്ചര്‍' എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. വിദ്യാ ബാലായിരുന്നു സിൽക് സ്മിതയായി വേഷമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments