Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്ക് കുത്താന്‍ പേടിച്ച് അനുമോള്‍; ഒടുവില്‍ കൃഷ്ണനെ വിളിച്ച് കണ്ണടച്ചു ! വീഡിയോ

മൂക്ക് കുത്താന്‍ പേടിച്ച് അനുമോള്‍; ഒടുവില്‍ കൃഷ്ണനെ വിളിച്ച് കണ്ണടച്ചു ! വീഡിയോ
, ചൊവ്വ, 19 ജൂലൈ 2022 (08:44 IST)
മൂക്ക് കുത്തുന്ന വീഡിയോ പങ്കുവെച്ച് നടി അനുമോള്‍. നേരത്തെ ഒരു സൈഡ് കുത്തിയിരുന്നു. ഇപ്പോള്‍ ഇതാ മൂക്കിന്റെ രണ്ടാമത്തെ സൈഡും കുത്തിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ അനുമോള്‍ തന്നെ പങ്കുവെച്ചു.
webdunia
 
മൂക്ക് കുത്തുന്ന നേരത്തെ പേടിച്ച് വിറച്ചാണ് താരം ഇരിക്കുന്നത്. 'കൃഷ്ണാ..ഭഗവാനേ..' എന്നൊക്കെ വിളിച്ചാണ് താരം ഇരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

സോഷ്യല്‍ മീഡിയയില്‍ അനുമോള്‍ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Robin and Dilsha: 'അതൊക്കെ കഴിഞ്ഞു, പുതിയൊരു തുടക്കം ഇനിയില്ല'; ദില്‍ഷയുമായുള്ള ബന്ധത്തെ കുറിച്ച് റോബിന്‍