അമ്മ സുനിത പരമേശ്വരന് പിറന്നാള്‍ ആശംസകളുമായി നടി അനുപമ പരമേശ്വരന്‍.
ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളാണ് അനുപമ.1996-ല്‍ ഇരിഞ്ഞാലക്കുടയിലാണ് നടിയുടെ ജനനം. അക്ഷയ് എന്നാണ് സഹോദരന്റെ പേര്.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അനുപമ.സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' ചിത്രീകരണ തിരക്കിലാണ് നടി.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.