Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവയില്‍ മാധുരി ബ്രാഗന്‍സ, സന്തോഷത്തിലെന്ന് നടി

Madhuri braganza  pathonpatham noottandu location pics Goa  pics

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 നവം‌ബര്‍ 2022 (09:04 IST)
സിനിമ തിരക്കുകള്‍ നിന്നു ഒഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ് നടി മാധുരി ബ്രാഗന്‍സ. ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചു. 
ജോസഫ് എന്ന ചിത്രമാണ് മാധുരി ബ്രാഗന്‍സ എന്ന നടിയെ കൂടുതല്‍ പ്രശസ്തയാക്കിയത്. വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ കാത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 
18 ജൂണ്‍ 1990 ജനിച്ച നടിക്ക് 32 വയസ്സ് പ്രായമുണ്ട്.
 
മെഴുതിരി അത്താഴങ്ങള്‍ എന്ന എന്നാല്‍ സിനിമയിലൂടെയാണ് ബാംഗ്ലൂര്‍ സ്വദേശിയായ മാധുരി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന,പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാതല്‍' ടീമിന്റെ സ്‌നേഹം, ചിന്നുവിന്റെ പിറന്നാള്‍ ആഘോഷം, വിശേഷങ്ങള്‍