Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്കമാലി ഡയറീസിലെ പോലെ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍,ഹൃദയത്തെ സ്പര്‍ശിച്ച അവതരണം, വെടിക്കെട്ട് സിനിമയെക്കുറിച്ച് അപ്പാനി ശരത്ത്

Appani Sarath Bibin George Vishnu Unnikrishnan Shinoy Mathew  Vedikkettu Movie

കെ ആര്‍ അനൂപ്

, വ്യാഴം, 9 ഫെബ്രുവരി 2023 (15:07 IST)
വെടിക്കെട്ട് സിനിമ കണ്ട് നടന്‍ അപ്പാനി ശരത്ത്.തന്നെ താനാക്കിയ തന്റെ ആദ്യചിത്രം അങ്കമാലി ഡയറീസിലെ പോലെ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍ തങ്ങളുടെ കഴിവ് ഗംഭീരമായി തന്നെ തെളിയിച്ച ചിത്രമാണ് വെടിക്കെട്ട് എന്ന് ശരത്ത് പറഞ്ഞു.
 
'വെടിക്കെട്ട് കണ്ടു...വ്യക്തിപരമായി എന്റെ ഒരു സന്തോഷം ആദ്യം തന്നെ പങ്കു വയ്ക്കട്ടെ.. എന്നെ ഞാനാക്കിയ എന്റെ ആദ്യചിത്രം അങ്കമാലി ഡയറീസിലെ പോലെ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍ തങ്ങളുടെ കഴിവ് ഗംഭീരമായി തന്നെ തെളിയിച്ച ചിത്രമാണ് വെടിക്കെട്ട്... എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ വിഷ്ണുവും ബിബിനും അവരുടെ ഹൃദയം കൊടുത്ത് ചെയ്ത ചിത്രം.. പറയാന്‍ വാക്കുകളില്ല. അത്രമേല്‍ ഹൃദയത്തെ സ്പര്‍ശിച്ച അവതരണം..
എല്ലാ വിധ ആശംസകളും....'-ശരത്ത് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദാദ' നാളെ മുതൽ തിയേറ്ററുകളിലേക്ക്, തമിഴ്‌നാട്ടിൽ മാത്രം 400+ സ്‌ക്രീനുകൾ പ്രദർശനം