Webdunia - Bharat's app for daily news and videos

Install App

അമ്മയ്ക്കും അച്ഛനും വേറെ ജീവിതമുണ്ട്, അർഹാന് കാര്യങ്ങൾ അറിയാം: അർബാസ് ഖാൻ

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (19:05 IST)
ബോളിവുഡിലെ താരദമ്പതിമാരിൽ ഒന്നായിരുന്നു അർബാസ് ഖാൻ- മലൈക അറോറ ജോഡി. 1998ൽ വിവാഹിതരായ ഇരുവരും 2017ലാണ് തങ്ങളുടെ വിവാഹബന്ധം വേർപെടുത്തിയത്. വിവാഹം വേർപിരിഞ്ഞെങ്കിലും മകൻ അർഹാൻ ഖാൻ്റെ കാര്യങ്ങൾക്കായി ഇരുവരും സമയം ചെലവഴിക്കാറുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെ മലൈക അറോറയുമായുള്ള തൻ്റെ ബന്ധത്തെ പറ്റിയും മകനുമായുള്ള ബന്ധത്തെ പറ്റിയും വ്യക്തമാക്കിയിരിക്കുകയാണ് അർബാസ് ഖാൻ.
 
മകനായ അർഹാൻ ഖാന് വേണ്ടി തങ്ങൾ പലപ്പോഴും ഒരുമിക്കാറുണ്ടെന്നും തങ്ങൾ ഒരുമിച്ച് ഭൂമിയിൽ കൊണ്ടുവന്ന അവൻ്റെ ഉത്തരവാദിതം തങ്ങൾ രണ്ടുപേർക്കും കൂടിയാണെന്നും അർബാസ് പറയുന്നു. ഞങ്ങൾ 2 പേരും ഞങ്ങളുടേതായ വഴികളിൽ നീങ്ങികഴിഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു എന്നത് മനസിലാക്കേണ്ടത് ആവശ്യമാണ്.ഇതിൽ മറ്റൊരാളോട് ദേഷ്യം വെച്ച് പുലർത്തിയിട്ട് കാര്യമില്ല. അവൾ അവളുടേതും ഞാൻ എൻ്റേതുമായ ജീവിതവുമായി മുന്നോട്ട് പോകുകയണ്.
 
മാതാപിതാക്കൾ വേർപിരിഞ്ഞതിന് ശേഷം അവർ ഇരുവരും തമ്മിൽ സംസാരിക്കാതെയും ശത്രുക്കളെ പോലെയും ഇരുന്നാൽ അതിൻ്റെ പ്രശ്നം ഏറ്റവും അനുഭവിക്കേണ്ടിവരിക അവരുടെ മക്കൾക്കാണ്. ഞാൻ എൻ്റേതും മലൈക അവളുടേതുമായ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്ന് അർഹാന് അറിയാം. അർബാസ് ഖാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments