നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണം തന്നെ ഞെട്ടിച്ചുവെന്ന് നടി അര്‍ച്ചന കവി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (15:18 IST)
archana and siddique

നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണം തന്നെ ഞെട്ടിച്ചുവെന്ന് നടി അര്‍ച്ചന കവി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അര്‍ച്ചന ഇക്കാര്യം പറഞ്ഞത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെ ഉണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. എന്നാല്‍ അവരായിരിക്കും സിനിമ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികള്‍. നമ്മുടെ മനസ്സിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ള ആളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ താന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് അര്‍ച്ചന വ്യക്തമാക്കി.
 
അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അത് നല്ല അനുഭവമായിരുന്നു. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിനെതിരെ ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയെന്നും അത് വേദനിപ്പിച്ചുവെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

അടുത്ത ലേഖനം
Show comments