Webdunia - Bharat's app for daily news and videos

Install App

arrikomban:സിനിമയിലും 'അരിക്കൊമ്പന്‍' തിരിച്ചെത്തും ?'റിട്ടേണ്‍ ഓഫ് ദി കിംഗ്' പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
വെള്ളി, 26 മെയ് 2023 (11:48 IST)
അരിക്കൊമ്പന്റെ ജീവിത കഥ പറയുന്ന സിനിമ വരുന്നു.പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെ ആയിരുന്നു ചിത്രം സംവിധായകന്‍ സാജിദ് യാഹിയ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ് ശ്രദ്ധ നേടുന്നത്.
 
'റിട്ടേണ്‍ ഓഫ് ദി കിംഗ്'എന്ന ക്യാപ്ഷനോടെയാണ് നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്.
 'മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവന്‍ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓര്‍മ്മയിലേക്ക്''-എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകന്‍ കുറിച്ചത്. സ്വന്തം വാസസ്ഥലത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വന്ന കാട്ടാനയുടെ കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ എത്തുകയാണ്.
 
സുഹൈല്‍ എം കോയയുടേതാണ് കഥ.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments