Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിക്കൊമ്പന്‍ ഇവിടെത്തന്നെയുണ്ട്,സിഗ്‌നലുകള്‍ കിട്ടി

അരിക്കൊമ്പന്‍ ഇവിടെത്തന്നെയുണ്ട്,സിഗ്‌നലുകള്‍ കിട്ടി

കെ ആര്‍ അനൂപ്

, ബുധന്‍, 3 മെയ് 2023 (11:11 IST)
ആശങ്കകള്‍ അവസാനിച്ചു. അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി തുടങ്ങി. പത്തോളം സ്ഥലത്ത് നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പിന് ലഭിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലൂടെ തന്നെയാണ് കൊമ്പന്റെ സഞ്ചാരം.
 
VHF ആന്റിന ഉപയോഗിച്ച് ആനയെ ട്രാക്ക് ചെയ്യുവാന്‍ ശ്രമങ്ങള്‍ തുടരുകയായിരുന്നു. തമിഴ്‌നാട് വനംവകുപ്പിന്റെ ആളുകളും സഹായത്തിന് എത്തിയിരുന്നു.അരിക്കൊമ്പനെ ഇവരും തെരച്ചില്‍ നടത്തിയിരുന്നു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.08 അടിയായി താഴ്ന്നു