അര്‍ജുന്‍ അശോകന്റെ മകള്‍ക്ക് ഒരു വയസ്സ്, പിറന്നാള്‍ സമ്മാനങ്ങളുമായി സിനിമ താരങ്ങള്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്
ശനി, 18 ഡിസം‌ബര്‍ 2021 (11:52 IST)
അര്‍ജുന്‍ അശോകന്റെ മകള്‍ അന്‍വിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. ബാലു വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു. സമ്മാനപ്പൊതികളുമായാണ് ഓരോരുത്തരും എത്തിയത്. വീഡിയോ കാണാം കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhita G Arjun (@nikhita_aa)

എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhita G Arjun (@nikhita_aa)

എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhita G Arjun (@nikhita_aa)

വിവാഹ ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വീടിനു നേരെ ആക്രമണം; കാര്‍ കത്തിച്ചു

അറ്റ്‌ലാന്റിക്കിൽ റഷ്യൻ പ്രകോപനം, രഹസ്യനീക്കം: തുരത്തി ബ്രിട്ടനും നോർവേയും

വെടിനിർത്തൽ പേരിന് മാത്രം, കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

അടുത്ത ലേഖനം
Show comments