ഹോട്ട് ലുക്കില്‍ ആര്യ ബഡായി; ചിത്രങ്ങള്‍ കാണാം
, ബുധന്‍, 22 ജൂണ്‍ 2022 (12:56 IST)
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. പിന്നീട് ബിഗ് ബോസില്‍ മത്സരാര്‍ഥിയായും ആര്യ എത്തി.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള ആര്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമയിലും ആര്യ സജീവമാണ്.