Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യത്തെ തെലുങ്ക് സിനിമ,തന്‍വി റാമിനൊപ്പം നസ്രിയ,'ആഹാ സുന്ദര' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ആദ്യത്തെ തെലുങ്ക് സിനിമ,തന്‍വി റാമിനൊപ്പം നസ്രിയ,'ആഹാ സുന്ദര' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 ജൂണ്‍ 2022 (13:03 IST)
സുന്ദറും ലീലയും അവരുടെ മനോഹരമായ പ്രണയം നിറഞ്ഞ കഥയുമാണ് നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' പറഞ്ഞത്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 10ന് റിലീസ് ചെയ്തു.അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ തന്‍വി റാം ഈ ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ഷൂട്ടിംഗ് സമയത്ത് എടുത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanvi Ram (@tanviram)

നാനിയുടെ 28ാം ചിത്രമാണിത്. വിവേക് ആത്രേയയാണ് സംവിധാനം. സൂരരൈ പോട്രിന്റെ ഛായാഗ്രഹകന്‍ നികേത് ബോമ്മിയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.രവിതേജ ഗിരിജാല എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിവേക് ??സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 ദിവസം കൂടി,മേരി ആവാസ് സുനോ ഒടിടി റിലീസ്, ട്രെയിലര്‍ ഇന്നെത്തും