Webdunia - Bharat's app for daily news and videos

Install App

'നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്', നന്ദി അറിയിച്ച് ആശ ശരത്

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (18:06 IST)
ആശാ ശരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ദൃശ്യത്തിലെ ഗീത പ്രഭാകര്‍. താരത്തിന്റെ കരിയര്‍ തന്നെ മാറ്റിയെഴുതിയ സിനിമ എന്ന് വേണമെങ്കില്‍ ദൃശ്യം ആദ്യഭാഗത്തെ വിശേഷിപ്പിക്കാം. ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഇപ്പോളിതാ സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടി. 
 
'പ്രിയപ്പെട്ടവരേ,എന്റെ കരിയറിന്റെ തുടക്കം മുതല്‍, നിങ്ങളാണ് എന്റെ കരുത്ത്. നിങ്ങള്‍ എനിക്ക് നല്‍കിയ വാത്സല്യവും പിന്തുണയും അമൂല്യമാണ്, എല്ലാവര്‍ക്കും നന്ദി. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ദൃശ്യം. ദയവായി ദൃശ്യം 2 കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ് '-ആശ ശരത് കുറിച്ചു.
 
ദൃശ്യം രണ്ടിന് തന്റെ കഥാപാത്രത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് നടി എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments