Webdunia - Bharat's app for daily news and videos

Install App

പ്രായം 60 ലേക്ക്, ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സീനത്തിന് വിട്ടുവീഴ്ചയില്ല, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 24 ഓഗസ്റ്റ് 2024 (08:49 IST)
മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് സീനത്ത്. പ്രായം 60 ലേക്ക് അടുക്കുമ്പോഴും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നടിക്ക് വിട്ടുവീഴ്ചയില്ല.
 
ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന സീനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി. 'ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ' എന്നാണല്ലോ വീഡിയോക്കൊപ്പം നടി എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zeenath Ap (@zeenath_a_p)

നാടക
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trans4mersfitness (@trans4mersfitness)

പാലേരി മാണിക്യത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരിക്കുളള സംസ്ഥാന അവാര്‍ഡ് സഹോദരി ഹഫിസത്തിനൊപ്പം സീനത്ത് പങ്കെടുക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിഎസ്ടി നിരക്ക് ഇളവുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍; സംസ്ഥാന വിജ്ഞാപനമായി

സെപ്റ്റംബര്‍ 21 ന് ഭാഗിക സൂര്യഗ്രഹണം: ഇന്ത്യയില്‍ ദൃശ്യമാകുമോ, എങ്ങനെ കാണാം

ദാദാ സാഹിബ് പുരസ്‌ക്കാരം മോഹന്‍ ലാലിന്; അടൂര്‍ ഗോപാലകൃഷ്ണന് ശേഷം അവാര്‍ഡ് ലഭിക്കുന്ന മലയാളി

യഥാര്‍ത്ഥ കേരള സ്റ്റോറി: ഹിന്ദു സ്ത്രീയുടെ മകനായി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു മുസ്ലീം പഞ്ചായത്ത് അംഗം

നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments