Webdunia - Bharat's app for daily news and videos

Install App

പൂച്ച പ്രേമികളെ... ഈ അസുഖങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?

പൂച്ചകളെ പൊതുവെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

നിഹാരിക കെ.എസ്
ബുധന്‍, 16 ജൂലൈ 2025 (18:43 IST)
പേവിഷബാധ പരത്തുന്ന കാര്യത്തിൽ നായകളെപ്പോലെ തന്നെ പ്രധാനികളാണ് പൂച്ചകളും. പൂച്ചപ്രേമികൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുപൂച്ചകളെ ആരോഗ്യത്തോടെ വേണം പരിപാലിക്കാൻ. ഇല്ലെങ്കിൽ അവയ്ക്കും, നമുക്കും ദോഷമായിരിക്കും ഫലം.  പൂച്ചകളെ പൊതുവെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
* പൂച്ചകൾക്ക് ക്രോണിക് കിഡ്‌നി ഡിസീസ് ബാധിക്കും
 
* മുതിർന്ന പൂച്ചകളിൽ ഈ അവസ്ഥ സാധാരണമാണ്
 
* പൂച്ചകളിലെ മുഖക്കുരു സാധാരണമാണ് 
 
* വീക്കമോ വേദനയോ കണ്ടാൽ ഡോക്ടറെ കാണിക്കുക 
 
* പൂച്ചകളിലും പ്രേമേഹമുണ്ട് 
 
* അമിതഭാരമുള്ളതോ പൊണ്ണത്തടിയുള്ളതോ ആയ പൂച്ചകളെയാണ് പ്രേമേഹം ബാധിക്കുക 
 
* രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസാണ് എഫ്‌ഐവി
 
* എഫ്‌ഐവി ബാധിച്ച പൂച്ചകൾക്ക് പ്രത്യേക പരിഗണന നൽകണം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkidakam: കര്‍ക്കടക മാസം പിറന്നു; ഇനി രാമായണകാലം

Kerala Weather Live Updates, July 17: ഇടവേളയില്ലാതെ പെരുമഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രത വേണം

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments