Webdunia - Bharat's app for daily news and videos

Install App

Avatar: തിയേറ്ററിൽ അവതാർ കാണാത്തവരാണോ നിങ്ങൾ, 4കെ ക്വാളിറ്റിയിൽ സിനിമ കാണാം: റീ റിലീസിനൊരുങ്ങി വിസ്മയ ചിത്രം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (12:21 IST)
ലോക സിനിമയിലെ അത്ഭുതങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ അവതാർ എന്ന സിനിമ. ബിഗ് സ്ക്രീനിൽ ഏറെ അത്ഭുതങ്ങൾ അടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ചിത്രങ്ങൾ ചുരുക്കമാണ്. 2009 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നാണ്.
 
2009ൽ അവതാർ സിനിമയുടെ തിയേറ്റർ അനുഭവം നഷ്ടമായവരാണ് നിങ്ങളെങ്കിൽ ചിത്രം 4കെ ക്വാളിറ്റിയിൽ തിയേറ്ററുകളിൽ ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.  4കെ എച്ച് ഡി ആറിലേക്ക് റീ മാസ്റ്റർ ചെയ്ത പതിപ്പാണ് ലോകമെങ്ങുമുള്ള ആസ്വാദർക്ക് മുന്നിലെത്തുന്നത്. സെപ്റ്റംബർ 23നാണ് ചിത്രത്തിൻ്റെ റിലീസ് തീയതി.
 
അവതാറിൻ്റെ സീക്വൽ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് പരിമിതകാലത്തേക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് തുടർഭാഗങ്ങളായാണ് അവതാർ പുറത്തുവരുന്നത്. ഡിസംബർ 16നാണ് ചിത്രത്തീൻ്റെ രണ്ടാം ഭാഗമായ അവതാർ ദ വേ ഓഫ് വാട്ടർ റിലീസ് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments