രാമപ്രതിഷ്ടാ ദിനമല്ലെ, ഇത്രയെങ്കിലും ചെയ്യാതെയെങ്ങനെ, അയോധ്യയിലെ ഹനുമാൻ ക്ഷേത്രം അടിച്ചുവാരി കങ്കണ: വീഡിയോ

അഭിറാം മനോഹർ
തിങ്കള്‍, 22 ജനുവരി 2024 (10:37 IST)
Kangana Ranaut cleaning Hanuman Temple
അയോധ്യ രാമക്ഷേത്ര പ്രതിഷ്ടാ ദിനത്തിന്റെ ഭാഗമായി നിര്‍വധി പ്രമുഖരാണ് ക്ഷേത്രനഗരിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 11:51ന് ആരംഭിച്ച് 12:33 വരെയുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് രാമപ്രതിഷ്ടാ ചടങ്ങുകള്‍ നടക്കുന്നത്. ഇപ്പോഴിതാ രാമപ്രതിഷ്ടാ ചടങ്ങിനായി അയോധ്യയിലെത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
അയോധ്യയിലെ ഹനുമാന്‍ ഹര്‍ഹി ക്ഷേത്രം ചൂലുകൊണ്ട് അടിച്ചുവാരുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രതിഷ്ടാദിനത്തിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് താരം ക്ഷേത്രം വൃത്തിയാക്കിയത്. ആളുകള്‍ക്ക് പ്രചോദനം നല്‍കാനാണ് താന്‍ ഇത് ചെയ്തതെന്ന് താരം പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments