Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെന്‍ഷന്‍ ഒട്ടും ഇല്ലാത്ത സംവിധായകന്‍ ! ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍, 'ബറോസ്' മേക്കിങ് വീഡിയോ

BARROZ - Making Glimpse | Mohanlal | Jijo | Santosh Sivan | Antony Perumbavoor | Aashirvad Cinemas

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ജൂലൈ 2022 (10:02 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' വേള്‍ഡ് ലെവല്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. സിനിമയുടെ അണിയറ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോ പുറത്ത്. ഓരോ ഷോട്ടും സീനും എങ്ങനെ വേണമെന്ന് കൃത്യമായി സമാധാനത്തോടെ അണിയറ പ്രവര്‍ത്തകരോട് വിശദീകരിച്ചു കൊടുക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാനാകും.  
 
സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹന്‍ലാല്‍ 'ബറോസ്'ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവന്‍ ഛായാഗ്രഹണം,പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുള്‍പൊട്ടലിന്റെ ഭീകരത, ചളിയില്‍ കുളിച്ച് ഫഹദ്, 'മലയന്‍കുഞ്ഞ്' മേക്കിങ് വീഡിയോ