Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞിരാമായണത്തില്‍ തുടങ്ങി 'മിന്നല്‍ മുരളി' വരെ, ആ ചിരികള്‍ സമ്മാനിച്ചതിന് മാമുക്കോയോട് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്

Mamukkoya  ബേസില്‍ ജോസഫ്
ഗോദയിലെ പോക്കര്‍ ഇക്ക എന്ന കഥാപാത്രം ഇപ്പോഴും ആരെയെങ്കിലും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടാകും. മാമുക്കോയ യാത്രയായി, മിന്നല്‍ മുരളിയിലെ ഡോക്ടറെ പോലെ നൂറുകണക്കിന് കഥാപാത്രങ്ങളെ സമ്മാനിച്ച്. നമ്മള്‍ക്ക് സമ്മാനിച്ച ചിരികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ ബേസില്‍ ജോസഫ്.
'നന്ദി . ഞങ്ങള്‍ക്ക് സമ്മാനിച്ച ചിരികള്‍ക്ക് . കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നല്‍ മുരളിയിലും ഇക്കയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു . ആദരാഞ്ജലികള്‍',-ബേസില്‍ ജോസഫ് കുറിച്ചു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mamukkoya: ആ പട്ടികയിലെ അവസാന പേരും വെട്ടിപോയി, മാമുക്കോയയുടെ മരണത്തിൽ അനുശോചിച്ച് ജയറാം