Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍,ഒ.ടി.ടി റിലീസിന് ഇനി ദിവസങ്ങള്‍

ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍,ഒ.ടി.ടി റിലീസിന് ഇനി ദിവസങ്ങള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 4 മെയ് 2022 (11:06 IST)
ബീസ്റ്റ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 13-ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങി. നെറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.മെയ് 11-നാണ് റിലീസ്.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം മലയാളി താരം അപര്‍ണ ദാസ് തിളങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറാം ക്ലാസില്‍ തുടങ്ങിയ കൂട്ടുകെട്ട്, സിനിമ സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും