ഇതാണ് അല്ലുവിന്റെ ജീവിതം, വീടും കാറും പിന്നെ 'പുഷ്പ 2' സെറ്റും, വീഡിയോ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 31 ഓഗസ്റ്റ് 2023 (09:13 IST)
ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍. ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ @instagram-ലൂടെയാണ് നടന്റെ വിശേഷങ്ങള്‍ ലോകം കണ്ടത്. 
തന്റെ സ്വകാര്യ ജീവിതവും പുഷ്പ 2- ദ റൂളിന്റെ ചിത്രീകരണ ഇടങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 21.1 മില്യണ്‍ കാഴ്ചക്കാരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. 2.9 മില്യണ്‍ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.
 
അല്ലു അര്‍ജുന്റെ ജീവിത കാഴ്ചകള്‍ കാണാന്‍ ആരാധകര്‍ക്കും ഒരു അവസരം കൂടിയാണ് ഇന്‍സ്റ്റഗ്രാം റീലിലൂടെ നല്‍കിയിരിക്കുന്നത്. നടന്റെ വീടും ഓഫീസും കാറും ഒക്കെ വീഡിയോയില്‍ കാണാനാകുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Instagram (@instagram)

രാമോജി റാവു ഫിലിം സെറ്റിയില്‍ പുഷ്പ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസിലും അഭിനയിക്കുന്നു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments