Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 1 जनवरी 2025
webdunia

4K പവര്‍ എഞ്ജിന്‍ ഘടിപ്പിച്ച് ആടുതോമയുടെ രണ്ടാം വരവ്,ഓട്ടക്കാലണയ്ക്ക് വില ഉണ്ട്, അക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ഭദ്രന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഡിസം‌ബര്‍ 2022 (09:04 IST)
ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് സ്ഫടികം.2023 ഫെബ്രുവരി ഒമ്പതിന് സ്ഫടികം 4k Atmos എത്തുമെന്ന് ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. 
 
'ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4K പവര്‍ എഞ്ജിന്‍ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. അപ്പോള്‍ എങ്ങനാ? '-ഭദ്രന്‍ കുറിച്ചു.
'മോഹന്‍ലാല്‍ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരിക്കല്‍ക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്'-ചിത്ര നേരത്തെ പറഞ്ഞിരുന്നു.
 
4K പവര്‍ എഞ്ജിന്‍ ഘടിപ്പിച്ച് ആടുതോമയുടെ രണ്ടാം വരവ്,ഓട്ടക്കാലണയ്ക്ക് വില ഉണ്ട്, അക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ഭദ്രന്‍
 
Spadikam, spadikam4k,സ്ഫടികം, തിലകന്‍, കെപിഎസി ലളിത, മോഹന്‍ലാല്‍, ഭദ്രന്‍,Sfatikam, Thilakan, KPAC Lalitha, Mohanlal, Bhadran,Spadikam
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് സ്ഫടികം.2023 ഫെബ്രുവരി ഒമ്പതിന് സ്ഫടികം 4k Atmos എത്തുമെന്ന് ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. 
 
'ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4K പവര്‍ എഞ്ജിന്‍ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. അപ്പോള്‍ എങ്ങനാ? '-ഭദ്രന്‍ കുറിച്ചു.
 
'മോഹന്‍ലാല്‍ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരിക്കല്‍ക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്'-ചിത്ര നേരത്തെ പറഞ്ഞിരുന്നു.
 
Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകൾക്കൊപ്പം ഈ സിനിമ ഇരുന്ന് കാണാൻ അയാൾക്കാവുമോ? ഷാറൂഖിനെ വെല്ലുവിളിച്ച് നിയമസഭ സ്പീക്കർ