Publish Date: Wed, 26 Oct 2022 (09:01 IST)
Updated Date: Wed, 26 Oct 2022 (09:05 IST)
ഭാമയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. കോട്ടയത്തിലെ വീട്ടില്‍ മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നടി.
മകളുടെ അധികം ഒന്നും ചിത്രങ്ങള്‍ നടി പങ്കുവെക്കാറില്ല. മകള്‍ ഗൗരിക്കൊപ്പം ഭാമയെ കണ്ട സന്തോഷത്തിലാണ് ആരാധകരും.
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്.
അരുണിനും ഗൗരിക്കുമൊപ്പമായി ഭാമ അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു.