Publish Date: Tue, 09 Aug 2022 (14:51 IST)
Updated Date: Tue, 09 Aug 2022 (14:55 IST)
ഇരട്ടക്കുട്ടികളുടെ അച്ഛനാണ് നടന്‍ ഭരത്. ബാല്യകാല സുഹൃത്ത് കൂടിയായ മലയാളി ദന്തഡോക്ടര്‍ ജെഷ്‌ലിയാണ് നടന്റെ ഭാര്യ.2018 ഓഗസ്റ്റ് 9ന് ആണ് താരത്തിന് കുഞ്ഞുങ്ങള്‍ ജനിച്ചത്.2013 സെപ്തംബര്‍ 9നായിരുന്നു വിവാഹം.
പിന്നെ തന്റെ കുട്ടികളുടെ നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഭരത്. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും കുഞ്ഞുങ്ങളായ രണ്ടാളും ഇപ്പോള്‍ എന്നപോലെ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു പറഞ്ഞുകൊണ്ടാണ് നടന്റെ ആശംസകള്‍.