Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി

ഭാവനയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി
, ശനി, 16 ഒക്‌ടോബര്‍ 2021 (16:49 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം താരം ബ്രേക്ക് എടുത്തിരിക്കുകയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ജൂനിയേഴ്‌സ് എന്ന പരിപാടിയില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ അവതാരക കൂടിയായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെട്ടിപ്പിടിച്ച് മകന്‍, മുത്തമേകി സരിത; 'മികച്ച നടന്‍' ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച