Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറിജിനലിനേക്കാള്‍ കിടിലം,ഭീഷ്മയിലെ പാട്ടിന് കവര്‍ സോങ്ങുമായി നടി അനാര്‍ക്കലി

AKASHAM POLE | ANARKALI MARIKAR | BHEESHMA | GOUTHAM VINCENT

കെ ആര്‍ അനൂപ്

, ചൊവ്വ, 15 മാര്‍ച്ച് 2022 (09:58 IST)
ഭീഷ്മപര്‍വ്വം പോലെ തന്നെ സിനിമയിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. 'ആകാശം പോലെ' എന്ന പാട്ടിന് കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് നടി അനാര്‍ക്കലി.
ഒറിജിനലിനേക്കാള്‍ കിടിലമെന്നാണ് ആരാധകരുടെ അഭിപ്രായം.
ഒരു യാത്രി ഒരു പകല്‍, അമല, കിസ്സ, ഗഗനചാരി തുടങ്ങിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അനാര്‍ക്കലി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാമെല്ലാവരും പോരാടേണ്ടതുണ്ട്',പടയെക്കുറിച്ച് തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത്