Webdunia - Bharat's app for daily news and videos

Install App

പൈസ വരുന്നതിന്റെ പൊങ്ങച്ചം ഭാര്യയ്ക്കുണ്ട്, ബിഗ്‌ബോസിന് ശേഷവും തനിക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് അഖില്‍ മാരാര്‍

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2023 (17:51 IST)
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ ആളാണ് സംവിധായകനായ അഖില്‍ മാരാര്‍. ചാനല്‍ ചര്‍ച്ചകളിലൂടെയും സിനിമ സംവിധായകനെന്ന രീതിയിലും ശ്രദ്ധ നേടിയ അഖില്‍ മാരാര്‍ റിയാലിയി ഷോയിലൂടെ വലിയ വിഭാഗം ആളുകളെയും തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു.അഖില്‍ മാരാരെ പോലെ തന്നെ അഖിലിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ ബിഗ്‌ബോസ് വിജയി ആയതിന് ശേഷമുള്ള ജീവിതത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് അഖില്‍.
 
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍ മനസ്സ് തുറന്നത്. ബിഗ്‌ബോസിന് ശേഷം മാറിയത് ഭാര്യയായ ലക്ഷ്മിയാണെന്ന് അഖില്‍ മാരാര്‍ പറയുന്നു. പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം അവള്‍ക്കുണ്ട്. ഇടയ്‌ക്കൊക്കെ ഞാന്‍ നന്നായി കൊടുക്കുന്നുണ്ട്. ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അന്നും ഇന്നും ഒരുപോലെയാണെന്നും അഖില്‍ മാരാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments