Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ജയശ്രീ മരിച്ച നിലയില്‍

നടി ജയശ്രീ മരിച്ച നിലയില്‍

കെ ആര്‍ അനൂപ്

ബെംഗളൂരു , തിങ്കള്‍, 25 ജനുവരി 2021 (19:20 IST)
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍. ജയശ്രീയുടെ മരണം ആത്‌മഹത്യയാണെന്ന് സംശയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
 
വിഷാദ രോഗത്തെ തുടര്‍ന്ന് ജയശ്രീ ബാംഗ്ലൂരിലെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
 
മുന്‍ ബിഗ്‌ബോസ് മത്‌സരാര്‍ത്ഥിയാണ് ജയശ്രീ രാമയ്യ. ആ നിലയില്‍ ഏറെ പ്രശസ്തയായിരുന്നു. താന്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ജയശ്രീ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മായാനദിക്ക് ശേഷം ടോവിനോയും ആഷിക് അബുവും, ‘നാരദൻ’ തുടങ്ങി