Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തെറി പറയാന്‍പറ്റാത്തത് ക്യാപ്റ്റന്‍സി ബാഡ്ജ് കിടക്കുന്നത്‌കൊണ്ടല്ലേ';ബിഗ് ബോസ് റിവ്യൂമായി സീരിയല്‍ താരം അശ്വതി

'തെറി പറയാന്‍പറ്റാത്തത് ക്യാപ്റ്റന്‍സി ബാഡ്ജ് കിടക്കുന്നത്‌കൊണ്ടല്ലേ';ബിഗ് ബോസ് റിവ്യൂമായി സീരിയല്‍ താരം അശ്വതി

കെ ആര്‍ അനൂപ്

, വെള്ളി, 13 മെയ് 2022 (11:17 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. കോടതി ടാസ്‌ക് മൊത്തത്തില്‍ പെര്‍ഫോമന്‍സ് റോണ്‍സണ്‍, ലക്ഷ്മിയേച്ചി, ധന്യ, അഖില്‍, ബ്ലെസ്ലി എന്നിവര്‍ പൊളിച്ചടുക്കിയെന്ന് അശ്വതി പറയുന്നു.
 
അശ്വതിയുടെ വാക്കുകള്‍
 
The worst captaincy ever-!
ക്യാപ്റ്റന്‍ ആയ ദിവസം മുതല്‍ നിമിഷക്കും റിയാസിനും ഒഴിച്ച് വേറെ ആര്‍ക്കുവേണ്ടിയും സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ഞാന്‍ നോക്കിയിട്ട് ജാസ്മിനെ കൊണ്ട് സാധിച്ചിട്ടില്ല. കുട്ടി നീ തീയും കാറ്റും ഒക്കെ ആണ്, നിന്നെ ഇഷ്ടവുമാണ് പക്ഷെ ക്യാപ്റ്റന്‍സിയില്‍ അമ്പേ പരാജയം അതുപോലെ നിമിഷ പറഞ്ഞത് ക്യാപ്റ്റന്‍സി ബാഡ്ജ് കിടക്കുന്നത്‌കൊണ്ടല്ലേ തെറി പറയാന്‍പറ്റാത്തത് ഇത് ഊരുന്ന സമയത്ത് പറയാല്ലോ എന്ന്.. ദെന്താത്??? അല്ലാ മനസിലാവാഞ്ഞിട്ടാ ദെന്താത്??
 
കോടതി ടാസ്‌ക് മൊത്തത്തില്‍ പെര്‍ഫോമന്‍സ് റോണ്‍സണ്‍, ലക്ഷ്മിയേച്ചി, ധന്യ, അഖില്‍, ബ്ലെസ്ലി എന്നിവര്‍ പൊളിച്ചടുക്കി 
 
NB: Post strictly for BB viewers others please excuse 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാക്കാലത്തും റൊമാന്റിക്കായി ഇരിക്കുക'; ഭാര്യക്കൊപ്പം കുഞ്ചോക്കോബോബന്‍