Bigg Boss: ലൈവ് കണ്ടവര്‍ എപ്പിസോഡ് കണ്ട് അന്തംവിട്ടുപോകും...ഇനി ജനവിധിക്കായി കാത്തിരിക്കാം: അശ്വതി

കെ ആര്‍ അനൂപ്
ശനി, 2 ജൂലൈ 2022 (08:58 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
അശ്വതിയുടെ വാക്കുകള്‍ 
 
വീട്ടിലുള്ളവരെ പുറത്തു നടക്കുന്ന സംഭവങ്ങളെല്ലാം ആംഗ്യങ്ങളിലൂടെയും, കഥകളി ഭാവങ്ങളിലൂടെയും അറിയിച്ചു അവര്‍ വീട് വിട്ടിറങ്ങി സൂര്‍ത്തുക്കളെ.
 
ലൈവ് കണ്ടവര്‍ എപ്പിസോഡ് കണ്ട് അന്തംവിട്ടുപോകും... എത്രയോ സംഭവങ്ങള്‍ അവിടെ നടന്നു, പക്ഷെ പകുതിയുടെ പകുതി മാത്രം എപ്പിസോഡ്ല്‍ ഉണ്ടായിരുന്നുള്ളു.
 
ഒരു സന്തോഷം എന്താണെന്ന് വെച്ചാല്‍ വല്ലാതെ വൈകിപ്പോയെങ്കിലും ബ്ലെസ്സ്‌ലി എല്ലാം തിരിച്ചറിഞ്ഞു എന്നുള്ളത് ആണ്. എല്ലാവരുടെയും കൂടിച്ചേരല്‍ എന്തായാലും കണ്‍കുളിര്‍ക്കുന്ന കാഴ്ചയായി മാറി..
 
ഇനി ജനവിധിക്കായി ഒരു ദിനം കൂടി 
കാത്തിരിക്കാം നമുക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments