Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ബോളിവുഡ് സിനിമയുടെ രക്ഷകനാകാൻ ബ്രഹ്‌മാസ്ത്ര, ആദ്യദിനത്തെ കളക്ഷൻ റിപ്പോർട്ട്

BRAHMĀSTRA OFFICIAL TRAILER | Hindi | Amitabh | Ranbir | Alia | Ayan | In Cinemas 9th September

കെ ആര്‍ അനൂപ്

, ശനി, 10 സെപ്‌റ്റംബര്‍ 2022 (10:03 IST)
രൺവീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയുടെ ഓരോ വിശേഷങ്ങളും അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് ദിനത്തിൽ ചിത്രം എത്ര നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവിടുന്നത്. 
 36.50 കോടിക്കും 38.50 കോടിക്കും ഇടയിൽ കളക്ഷൻ ആദ്യദിനം ചിത്രം നേടിയെന്ന് ബോളിവുഡ് ഹം?ഗാമ റിപ്പോർട്ട് ചെയ്യുന്നു.ട്രേഡ് അനലിസ്റ്റ് രാജശേഖർ പുറത്തുവിട്ട കണക്ക് പ്രകാരം 36 കോടി ബ്രഹ്‌മാസ്ത്ര ആദ്യദിനത്തിൽ മാത്രം സ്വന്തമാക്കി എന്നാണ്. മികച്ച ഒരു ഓപ്പണിങ് ബോളിവുഡ് ചിത്രത്തിന് ലഭിച്ചു എന്നുവേണം കണക്കുകൂട്ടാൻ.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലൂസിഫര്‍' മുതല്‍ '777 ചാര്‍ലി' വരെ, തിരക്കുള്ള സൗണ്ട് ഡിസൈനര്‍, 'ബിരിയാണി' സംവിധായകനൊപ്പമുള്ള ആളെ മനസ്സിലായോ?