Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദൃശ്യം 2' ട്രെയിലറിനെ 'ബ്രോഡാഡി' മറികടക്കുമോ ? 2 മില്യണ്‍ കാഴ്ചക്കാരിലേക്ക് മോഹന്‍ലാല്‍ ചിത്രം

Drishyam 2 - Official Trailer (Malayalam) | Mohanlal | Jeethu Joseph | Amazon Original Movie| Feb 19Bro Daddy | Official Trailer | Mohanlal

കെ ആര്‍ അനൂപ്

, വെള്ളി, 7 ജനുവരി 2022 (10:06 IST)
മോഹന്‍ലാലിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായ 'ദൃശ്യം 2' ട്രെയിലറെത്തി 11 മാസങ്ങള്‍ പിന്നിടുന്നു. ഇതുവരെ 21 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ സിനിമയ്ക്കായി. ലാലിന്റെ പുതിയ ഒ.ടി.ടി റിലീസ് ചിത്രമായ ബ്രോ ഡാഡിയും അതേ പാതയില്‍.
 
ആദ്യത്തെ 15 മണിക്കൂറിനുള്ളില്‍ തന്നെ 1.8 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ ട്രെയിലറിനായി. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത 'ദൃശ്യം 2' 11 മാസം കൊണ്ട് നേടിയ 21 മില്യണ്‍ കാഴ്ചക്കാര്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ ചിത്രം മറികടക്കുമോ എന്നത് കണ്ടുതന്നെ അറിയണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചത്, ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ:കൃഷ്ണകുമാര്‍