Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബ്രോ ഡാഡി' റിലീസ് എപ്പോള്‍ ? ടീസര്‍

'ബ്രോ ഡാഡി' റിലീസ് എപ്പോള്‍ ? ടീസര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 30 ഡിസം‌ബര്‍ 2021 (17:00 IST)
ബ്രോ ഡാഡി റിലീസ് അധികം വൈകാതെ തന്നെ ഉണ്ടാകും. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ ടീസര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
 
നാളെ വൈകുന്നേരം ആറുമണിക്ക് ടീസര്‍ എത്തും.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തേ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ജൂലൈ 15നായിരുന്നു ബ്രോ ഡാഡി ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് തുടങ്ങിയ സിനിമയുടെ സെറ്റിലേക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ലാല്‍ എത്തിയത്. സെപ്റ്റംബര്‍ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡമ്മി ആനയെ ഉപയോഗിച്ച് ചിത്രീകരിച്ചു, അജഗജാന്തരം മേക്കിങ് വീഡിയോ