Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉര്‍വശിയെ പറ്റിച്ച കഥ, വീഡിയോയുമായി മുകേഷ്

Mukesh Speaking
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലുമായി മുകേഷ് എത്തിയത് .മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചാനല്‍ റിലീസ് ചെയ്തത്. 'നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് മുകേഷ്.
വിജി തമ്പി സംവിധാനം ചെയ്ത ചിത്രം 1990-ലാണ് പുറത്തിറങ്ങിയത്.ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജിത്താണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്പയില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലം അറിയുമോ? സാധാരണ വാങ്ങുന്നതിനേക്കാള്‍ ഇരട്ടി !