Webdunia - Bharat's app for daily news and videos

Install App

താരസുന്ദരിമാർക്ക് പാർട്ടി ഒരുക്കി ലിസി, താരങ്ങളുടെ ചിത്രങ്ങൾ കാണാം

Webdunia
വെള്ളി, 18 നവം‌ബര്‍ 2022 (14:08 IST)
മലയാളത്തിലെ താരസുന്ദരിമാർക്ക് വിരുന്നൊരുക്കി മുൻകാല നടി ലിസി. താരസുന്ദരിമാരെല്ലാം ചേർന്നുള്ള പാർട്ടിയിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  ലിസിയുടെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ കീർത്തി സുരേഷ്,പാർവതി,റീമകല്ലിങ്കൽ,കല്യാണി പ്രിയദർശൻ,അന്നബെൻ,അതിഥി ബാലൻ,പ്രയാഗ മാർട്ടിൻ എന്നിവരാണ് പങ്കെടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

ഏറ്റവും മികച്ച ആതിഥേയയായ ലിസിക്ക് നന്ദി പറയുന്നുവെന്ന് കുറിച്ചുകൊണ്ടാണ് റിമ കല്ലിങ്കൽ ചിത്രം പങ്കുവെച്ചത്. താരങ്ങളെ ഒരുമിച്ച് കൂട്ടിയതിൽ പാർവതിയും നന്ദി പറഞ്ഞു. അതേസമയം താരങ്ങളെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മിൽ കണ്ടതിൻ്റെ സന്തോഷത്തിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments