Webdunia - Bharat's app for daily news and videos

Install App

Celinte Tution Class Adult Movie Release Date: അഡല്‍ട്ട് മൂവി സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് തിയതി, കാണാം യെസ്മ സീരിസില്‍

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2022 (22:13 IST)
Celinte Tution Class Adult Movie Release : യെസ്മ സീരിസ് ഒടിടി പ്ലാറ്റ്‌ഫോമില്‍ പുതിയ ചിത്രം എത്തുന്നു. അഡല്‍ട്ട് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസാണ് അടുത്തതായി യെസ്മയില്‍ റിലീസ് ചെയ്യുക. യെസ്മ സീരിസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ആദ്യ സീരിസ് നാന്‍സി ആയിരുന്നു. നാന്‍സിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അതിനു പിന്നാലെയാണ് പുതിയ അഡള്‍ല്‍ട്ട് വെബ് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസ് എത്തുന്നത്. 
 
ഓഗസ്റ്റ് 21 നാണ് സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് ചെയ്യുക. പക്വതയില്ലാത്ത കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ആദ്യ എപ്പിസോഡിന് അരമണിക്കൂര്‍ ആയിരിക്കും ദൈര്‍ഘ്യം. 
 
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

അടുത്ത ലേഖനം
Show comments