Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി ക്ലബ്ബില്‍ പാപ്പന്‍, നേട്ടം 18 ദിവസം കൊണ്ട്

50 കോടി ക്ലബ്ബില്‍ പാപ്പന്‍, നേട്ടം 18 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഓഗസ്റ്റ് 2022 (17:19 IST)
സുരേഷ് ഗോപിയുടെ പാപ്പന്‍ തിയേറ്ററുകളില്‍ തന്നെയുണ്ട്. ജോഷി ചിത്രത്തിന് 50 കോടി കൂടുതല്‍ കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു.ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ 18 ദിവസത്തിനുള്ളിലാണ് ഈ നേട്ടത്തില്‍ എത്തിയത്.
 
പാപ്പന്‍ ടീം തന്നെയാണ് സിനിമ 50 കോടി ക്ലബ്ബിലെത്തിയ വിവരം പങ്കുവെച്ചത്. സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30. 43 ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ ബൈബിള്‍ കഥയിലെ സോളമന്റെ ട്രിക്ക് എന്താണെന്ന് അറിയുമോ ? ട്രെയിലര്‍ പുറത്തിറക്കി ലാല്‍ ജോസ്