Webdunia - Bharat's app for daily news and videos

Install App

ആളാകെ മാറിയല്ലോ ! ഇത് നഞ്ചപ്പന്‍,'ചാട്ടുളി'യില്‍ രജിത്ത് കുമാറും

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂലൈ 2023 (15:14 IST)
ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ചാട്ടുളി'.രാജ് ബാബു സംവിധാനം ചെയ്യുന്ന 'സിനിമയുടെ പുതിയ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.
 
പോസ്റ്റര്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടില്ല. അത്രയ്ക്ക് ഡോക്ടര്‍ രജിത്ത് കുമാറിനെ സിനിമയ്ക്ക് വേണ്ടി മാറ്റിയെടുത്തിരിക്കുന്നു.
നഞ്ചപ്പന്‍ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അട്ടപ്പാടിയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലതാ ദാസ്, വര്‍ഷ പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ജയേഷ് മൈനാഗപ്പള്ളി ആണ് എഴുതിയിരിക്കുന്നത്.പ്രമോദ് കെ. പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആന്റണി പോള്‍, നിഖില്‍ എസ്. മറ്റത്തില്‍, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രാഹുല്‍ രാജ് ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments