Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേസിലിന്റെ അടുത്ത റിലീസ്,'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയിലര്‍ ഇന്നെത്തും

Kadina Kadoramee Andakadaham Basil Joseph Binu Pappu Indrans Nirmal Palazhi Aroop Sivadas Swathi Das Prabhu അണ്ഡകടാഹം

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ഏപ്രില്‍ 2023 (08:38 IST)
'കഠിന കഠോരമീ അണ്ഡകടാഹം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമയിലെ ട്രെയിലര്‍ ഇന്ന് എത്തും. വൈകുന്നേരം 5 മണിക്കാണ് ട്രെയിലര്‍ റിലീസ് ചെയ്യുക.
 
ഏപ്രില്‍ 21ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
 
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർ കൂൾ മമ്മൂക്ക, മെഗാസ്റ്റാറിന് മുന്നിൽ വീണ്ടും ക്യാമറയുമായി ദിലീപ്