Webdunia - Bharat's app for daily news and videos

Install App

ചാക്കോച്ചന്‍റെ പുതിയ സിനിമ 'ഭീമന്‍റെ വഴി', തിരക്കഥ ചെമ്പന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (13:51 IST)
നടൻ ചെമ്പൻ വിനോദ് തിരക്കഥയെഴുതി കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭീമൻറെ വഴി. തമാശ എന്ന ചിത്രത്തിൻറെ വിജയത്തിനുശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. കൗതുകമുണർത്തുന്ന ടൈറ്റിൽ ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ആകാശ ദൃശ്യത്തിൽ നിന്നു താഴേക്കു നോക്കുന്ന രീതിയിലുള്ള 'ഭീമൻറെ വഴി' എന്ന എഴുതിയ ടൈറ്റിൽ ഒരു ഗ്രാമത്തിലെ വഴിയുടെ രൂപത്തിലാണ് കാണാനാകുന്നത്.
 
കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പൻ വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സും ഒപിഎം സിനിമാസും ചേര്‍ന്നാണ് ഇത് നിർമ്മിക്കുന്നത്. കുറ്റിപ്പുറത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. വികൃതി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിൻസി അലോഷിയസ് ആണ് നായിക. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments