Webdunia - Bharat's app for daily news and videos

Install App

ദുൽഖറും പൃഥ്വിരാജും ഒന്നിക്കുന്നു, സംവിധാനം ജോഷിയുടെ മകന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (13:31 IST)
ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതൊരു ആക്ഷൻ ത്രില്ലറായിരിക്കും. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോളിവുഡിലെ വമ്പൻ താരങ്ങൾ ഒന്നയിക്കുന്ന പ്രോജക്റ്റായിരിക്കും ഇത്. പൃഥ്വിരാജും ദുൽഖർ സൽമാനും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകാനാണ് സാധ്യത.
 
സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിലും ദുൽഖർ സൽമാൻ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
 
കുറുപ്പ്, ഹേയ് സിനാമിക എന്നീ ദുൽഖർ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആടുജീവിതം, കോൾഡ് കേസ്, കുരുതി എന്നീ പൃഥ്വിരാജ് ചിത്രങ്ങളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments