Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനു സിതാരയുടെ സഹോദരി അഭിനയരംഗത്തേക്ക്,'ചിറക്' മ്യൂസിക് ആല്‍ബം

Chiraku Music Video | Sani Yas | Anu Sonara | Sumesh Somasundar | Meharin | Vaisakh C Vadakkeveedu

കെ ആര്‍ അനൂപ്

, വ്യാഴം, 24 ഫെബ്രുവരി 2022 (12:54 IST)
അനു സിതാരയുടെ പാതയില്‍ സഹോദരി അനു സോനാര.'ചിറക്' എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി. 'നാല് ചുവരുകള്‍ക്കുള്ളില്‍ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ' എന്ന ടാഗ് ലൈനോടെ പുറത്തുവന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.
 
സമൂഹത്തിന്റെ താല്‍പര്യത്തിന് വഴങ്ങാതെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് പിറകെ പറക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയായി 'ചിറക്' ലൂടെ അനു സോനാരാ എത്തുന്നു.

'ചിറക്' സനിയാസ് സംവിധാനം ചെയ്തിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് മെഹ്‌റിന്‍ ആണ്. നിതിന്‍ ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നു. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് സി വടക്കേവീടാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്റെ 'വലിമൈ' മലയാളിതാരം ധ്രുവനും, ആശംസകളുമായി ആന്റണി വര്‍ഗീസ്