Webdunia - Bharat's app for daily news and videos

Install App

വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ്, ആന്റണി വര്‍ഗീസിനൊപ്പം നാട്ടില്‍ ഇല്ലാത്തതില്‍ സങ്കടം ഉണ്ടെന്ന് ഭാര്യ അനീഷ

കെ ആര്‍ അനൂപ്
ശനി, 25 ഡിസം‌ബര്‍ 2021 (09:14 IST)
നടന്‍ ആന്റണി വര്‍ഗീസിന് ഇത്തവണത്തെ ക്രിസ്മസ് ഇത്തിരി സ്‌പെഷ്യലാണ്. വിവാഹം കഴിഞ്ഞ ശേഷം ഉള്ള ആദ്യത്തെ ക്രിസ്മസ്. 2019 ല്‍ ആകട്ടെ അജഗജാന്തരം സെറ്റിലായിരുന്നു നടന്റെ ക്രിസ്മസ്. കോവിഡ് കാരണം കഴിഞ്ഞവര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ് ആണെങ്കിലും ഭാര്യ അനീഷ പൗലോസ് അയര്‍ലന്‍ഡിലാണ്. ആന്റണിയ്‌ക്കൊപ്പം നാട്ടില്‍ ഇല്ലാത്തതില്‍ സങ്കടം ഉണ്ടെന്ന് അനീഷ പറഞ്ഞു.
 
'ഏട്ടായീ നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.അജഗജാന്തരത്തിനായി നിങ്ങള്‍ നിര്‍വഹിച്ച എല്ലാ കഠിനാധ്വാനവും അര്‍പ്പണബോധവും വിലമതിക്കുന്നതാണ്. നിങ്ങളുടെ വിജയത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, ഒപ്പം എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്'- അനീഷ പൗലോസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anisha Poulose (@anishamma_kursey_pepe)

അങ്കമാലി സ്വദേശിനിയാണ് അനീഷ പൗലോസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anisha Poulose (@anishamma_kursey_pepe)

പള്ളിയില്‍ കരോളും മറ്റ് പരിപാടികളുമായി സുഹൃത്തുക്കളുടെ കൂടെയാണ് ആന്റണി വര്‍ഗീസ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments