Webdunia - Bharat's app for daily news and videos

Install App

ഐസൊലേഷൻ ദിവസങ്ങളിൽ ഒത്തുകൂടി ക്ലാസ്മേറ്റ് താരങ്ങൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഭിറാം മനോഹർ
വെള്ളി, 27 മാര്‍ച്ച് 2020 (15:53 IST)
കൊവിഡ് വ്യപനം മൂലം രാജ്യം ഒന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോട് കൂടി സാധരണക്കാരെ പോലെ തന്നെ താരങ്ങളും വീട്ടിലിരിപ്പാണ്. സ്ഥിരം ജോലിതിരക്കുകളും മറ്റുമില്ലതെ കുടുംബത്തിനൊപ്പമുള്ള ഐസൊലേഷൻ ദിനങ്ങളിലെ അനുഭവങ്ങളും കാഴ്ച്ചകളും പല താരങ്ങളും കുറിപ്പുകളായും ചിത്രങ്ങളായും വീഡിയോകളായും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.
 
ഇത്തരത്തിൽ പങ്കുവെച്ച ഒരു ഒത്തുകൂടലിന്റെ പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.മലയാളികളുടെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നായ 'ക്ലാസ്‌മേറ്റ്‌സി'ലെ താരങ്ങളാണ് ഐസൊലേഷന്‍ ദിനങ്ങളിൽ ഒത്തുകൂടിയിരിക്കുന്നത്. ഒത്തുകൂടലെന്ന് കേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ വീഡിയോ കോളിലൂടെയാണ് പലയിടങ്ങളിലായുള്ളാ താരങ്ങൾ ഐസൊലേഷൻ ദിനത്തിൽ ഒത്തുകൂടിയതും വിശേഷങ്ങൾ പങ്കുവെച്ചതും. ഇന്ദ്രജിത്താണ് നരേനും,ജയസൂര്യയും,പൃഥ്വിരാജും,ഇന്ദ്രജിത്തും ഒന്നിച്ചുള്ളാ വീഡിയോ കോളിന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments