Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലിന്റൺ-മോണിക്ക വിവാദം വെബ് സീരീസാകുന്നു, ട്രെയ്‌ലർ പുറത്ത്

ക്ലിന്റൺ
അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ക്ലിന്റൺ -മോണിക്ക ലെവിൻസ്‌കി വിവാദത്തെ ആസ്‌പദമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി എന്ന പേരിൽ അമേരിക്കൻ ക്രൈം സ്റ്റോറീസിന്റെ മൂന്നാമത്തെ സീസണിലാണ് ക്ലിന്റൺ-മോണിക്ക വിവാദം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
 
അമേരിക്കൻ പേ ചാനല്‍ ആയ എഫ്‍എക്സ് നെറ്റ്‍വര്‍ക്കിലൂടെയാണ് സീരിസ് പ്രദര്‍ശിപ്പിക്കുക. സെപ്‍റ്റംബര്‍ ഏഴിന് ആണ് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുക. അമേരിക്കൻ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം,'പക' ട്രെയിലര്‍ ശ്രദ്ധ നേടുന്നു