Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കോബ്ര' വിജയമായോ? കളക്ഷന്‍ റിപ്പോര്‍ട്ട്

Cobra - Official Trailer | Chiyaan Vikram | AR Rahman | Ajay Gnanamuthu | 7 Screen Studio

കെ ആര്‍ അനൂപ്

, ശനി, 3 സെപ്‌റ്റംബര്‍ 2022 (15:03 IST)
വിക്രമിന്റെ 'കോബ്ര' പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യ ആഴ്ചയില്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
റിലീസ് ചെയ്ത് മൂന്നാം ദിവസം ചിത്രം 3.70 കോടി രൂപ ബോക്സ് ഓഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് ദിവസം കൊണ്ട് 21 കോടി രൂപയാണ് ആകെ കളക്ഷന്‍ നേടിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.വിക്രമിന്റെ മൂന്ന് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ കൂടിയാണിത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2 മില്യണ്‍ കാഴ്ചക്കാര്‍,'പടവെട്ട്' ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍