അജിത്തിന്റെയും സൂര്യയുടെയും ചിത്രങ്ങളെ മറികടന്ന് 'കോബ്ര', മുന്നില്‍ തന്നെ വിജയുടെ 'ബീസ്റ്റ്'

കെ ആര്‍ അനൂപ്
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (15:01 IST)
ശനിയാഴ്ച പ്രദര്‍ശനത്തിനെത്തിയ വിക്രം ചിത്രമാണ് കോബ്ര. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയെ തിയേറ്ററില്‍ പിടിച്ചുനിര്‍ത്തിയത് വിക്രമിന്റെ താരമൂല്യം തന്നെയാണ്. എന്നാല്‍ കേരളത്തില്‍ നടന്റെ ചിത്രത്തിന് മികച്ച കളക്ഷന്‍.
 
  6 ദിവസം കൊണ്ട് കേരളത്തില്‍നിന്ന് മാത്രം 3.5 കോടി രൂപ നേടി.2022 ലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തമിഴ് ഗ്രോസറായി കോബ്ര.കമല്‍ഹാസന്റെ 'വിക്രം', വിജയ്യുടെ 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' അജിത്തിന്റെ 'വലിമൈ' എന്നീ ചിത്രങ്ങളെ മറികടന്നാണ് കോബ്ര മൂന്നാം സ്ഥാനത്തെത്തിയത്.
 ഏകദേശം 56 കോടി രൂപയാണ് ആഗോളതലത്തില്‍ ഇതുവരെ കോബ്ര നേടിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

അടുത്ത ലേഖനം
Show comments