Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അഭിനന്ദനങ്ങള്‍ ഇച്ചാക്ക...'; മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍, കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍
മമ്മൂട്ടി സിനിമയിലെത്തി 50 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മെഗാസ്റ്റാര്‍ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ ഇപ്പോഴും ഒരു പുതുമയുണ്ട്. ഇപ്പോഴിതാ തന്റെ ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ലാല്‍. 
 
'ഇന്ന്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടുകയും അതിലേറെ കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍ ഇച്ചാക്ക!'-മോഹന്‍ലാല്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു,ആ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു, ക്യാപ്റ്റനില്‍ അതിഥിയായെത്തിയ മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍